അറിഞ്ഞതില്‍ പാതി
അറിഞ്ഞതില്‍ പാതി പറയാതെ പോയ്........പറഞ്ഞതില്‍ പാതി പതിരായും പോയ്....
ജനിച്ചത് മുതല്‍ അറിഞ്ഞു തുടങ്ങി..എന്തൊക്കെയോ; എവിടെന്നോ..,ഒന്നും കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നവയല്ല.എങ്കിലും മനസ്സില്‍ ചിലത് മാത്രം പതിഞ്ഞു കിടന്നു..സംസ്കാരമായോ വികാരമായോ അത് രൂപപ്പെട്ടു..
ചില പൊട്ടുകള്‍ മാത്രം എപ്പോഴും കാര്‍മേഘം പോലെ ഉരുണ്ട് കൂടി..ഒരിറ്റു മാത്രം നൊമ്പരമായി കിനിഞ്ഞു..ഒരു മിന്നല്‍ പിണറായി അതാരെയോ തിരഞ്ഞു..
ഇവിടെ തിരച്ചില്‍ തുടരുന്നു..പാതി മാത്രം പതിരില്‍ കുതിര്‍ന്ന്..
Sunday, February 10, 2013
Friday, February 1, 2013
കാത്തിരിപ്പ്
ദയവായി
കാത്തിരിക്കുക...
കാത്തിരിപ്പിന്റെ ഒരു നിമിഷം
എത്രയോ നൂറ്റാണ്ടുകളുടെ ദൈർഘ്യമാണ്.....
ഓർമയുണ്ട് ബസ്റ്റോപ്പില്‍ കാത്തിരുന്നത്
അപ്പോള്‍ മാത്രം നിരത്തുകള്‍ നിശ്ചലമായത്,
തീവണ്ടിപ്പാളത്തിലെവിടെയോ
വിള്ളല്‍ വീണത്..
ഇപ്പോള്‍ വരാമെന്ന് പറഞ്ഞവന്
ബിസിയായത്..
എങ്കിലും...കാത്തിരിക്കാന്‍ മറക്കരുത്
ചില്ലു പുസ്തകത്തിന്റെ ഒരു കോണിലെങ്കിലും..
ഇതാ വരവായ്..
അനുഭവങ്ങള്‍ കോർത്ത് വെച്ചുണ്ടാക്കിയ
കിടിലനൊരു പോസ്റ്റ്....
ബശീർ പി.സി വളമംഗലം
കാത്തിരിക്കുക...
കാത്തിരിപ്പിന്റെ ഒരു നിമിഷം
എത്രയോ നൂറ്റാണ്ടുകളുടെ ദൈർഘ്യമാണ്.....
ഓർമയുണ്ട് ബസ്റ്റോപ്പില്‍ കാത്തിരുന്നത്
അപ്പോള്‍ മാത്രം നിരത്തുകള്‍ നിശ്ചലമായത്,
തീവണ്ടിപ്പാളത്തിലെവിടെയോ
വിള്ളല്‍ വീണത്..
ഇപ്പോള്‍ വരാമെന്ന് പറഞ്ഞവന്
ബിസിയായത്..
എങ്കിലും...കാത്തിരിക്കാന്‍ മറക്കരുത്
ചില്ലു പുസ്തകത്തിന്റെ ഒരു കോണിലെങ്കിലും..
ഇതാ വരവായ്..
അനുഭവങ്ങള്‍ കോർത്ത് വെച്ചുണ്ടാക്കിയ
കിടിലനൊരു പോസ്റ്റ്....
ബശീർ പി.സി വളമംഗലം
Wednesday, December 26, 2012
Wednesday, December 12, 2012
Colourful Fantasies: Two Pencils, my poem anthology
Colourful Fantasies: Two Pencils, my poem anthology: Open publication - Free publishing - More english poems
Saturday, December 8, 2012
Subscribe to:
Posts (Atom)
