ഇങ്ങെനെയും ജീവിതം.....!

യി ഈ കീറച്ചാക്കിന്റെ തുണ്ടമല്ലാതെ മറ്റൊന്നുമില്ല....ഇവളും ഇന്ത്യയുടെ സന്തതി..നമ്മെപ്പോലെ...
(ഹോ അന്നത്തെ ചൂട് ഇപ്പോഴും എനിക്ക് ഓര്ക്കാന് വയ്യ..അത്രയും
ശക്തമായിരുന്നു. ഞാനും എന്റെ സഹയാത്രികരും അജ്മീറിലെ പ്രസിദ്ധമായ ആ
പര്വ്വതം കയറുമ്പോള് കുടിച്ച വെള്ളത്തിന് അളവില്ല.ഇത് പോലുള്ള കൊച്ചു
കുഞ്ഞുങ്ങള് അതും കടുത്ത പാറപ്പുറത്ത് നട്ടുച്ചയില് കിടന്നുറങ്ങുന്നത്
കണ്ട് അത്ഭുതവും അതിലേറെ സഹതാപവും തോന്നി).